Книга Professor lazer Dr M Mathai

Professor lazer

Автор: Dr M Mathai
Език: Малаялам
Корици: С меки корици
Издател: Repro India Limited
Наличност: Външен склад
Изпращаме след 10-18 дни
27.11 53.03 лв
പ്രൊഫസര്‍ ലാസര്‍ by ഡോ. എം. മത്തായി ISBN 9789348125453 മലബാർ കുടിയേറ്റത്തിൻ്റെ ചരിത്രപരമായ അറിയപ്പെ...

Информация за книгата

Автор
Език
Малаялам
Корици
Книга - С меки корици
Издадена
2025
страници
394
EAN
9789348125453
ISBN
9348125451
Enbook ID
52744664
Издател
Теглоt
456
Размери
140 x 216 x 22

Пълно описание

പ്രൊഫസര്‍ ലാസര്‍ by ഡോ. എം. മത്തായി ISBN 9789348125453 മലബാർ കുടിയേറ്റത്തിൻ്റെ ചരിത്രപരമായ അറിയപ്പെടാത്ത വിശദാം ശങ്ങൾ സാഹിത്യപരമായി പുനർവിവരണം ചെയ്യുന്ന ഈ കൃതിയുടെ വരികളോരോന്നും നന്മയുള്ള ഒരു ഹൃദയത്തിൻ്റെ ബഹിർസ്ഫുരണമാണ്, ഒപ്പം ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്കുള്ള മൂല്യങ്ങളുടെ കൈമാറ്റത്തിന്റെ സങ്കീർണ്ണതയുടെ നേരാഖ്യാനവും. ഈ കൃതി വായനക്കാരനെ ഓർമ്മിപ്പിക്കുന്ന ഒന്നുണ്ട്. എല്ലാവരുടെയും ജീവിതം ഓരോ പുസ്തകങ്ങളാണ്. അതിലെ വാക്കുകൾ ചിലപ്പോൾ നമ്മുടേതായിരിക്കാം, പക്ഷേ അതിന്റെ കഥ എപ്പോഴും ദൈവത്തിൻ്റേതാണ്. പ്രൊഫ. ലാസർ എന്ന ഈ കൃതി, വായനക്കാരനെ ഒരു യാത്രയിലേക്ക് ക്ഷണിക്കുന്നു. മണ്ണിന്റെ സാന്നിധ്യത്തിലൂടെയും ഹൃദയത്തിൻ്റെ അന്ധകാരത്തിലൂടെയും വിശ്വാസത്തിന്റെ പ്രകാശത്തിലേക്ക്. ഓരോ വായനയും ഓരോ താളും നിങ്ങളുടെ യാത്രയുടെ ഒരു പ്രതിഫലനമാകട്ടെ. പ്രൊഫ. ജോസഫ് കോയിപ്പള്ളി (അവതാരികയിൽ )